Posts

Showing posts from July, 2021

5-ചോർന്നു പോയ ചോദ്യക്കടലാസ്: Sherlock Holmes Stories: Malayalam part5

                              5- ചോർന്നു പോയ ചോദ്യക്കടലാസ് https://nfoworld.blogspot.com/2021/07/sherlock-holmes-stories-malayalam.html ഷെർലക് ഹോംസും വാട്സണും അവരുടെ വീട്ടിൽ ഇരിക്കുകയായിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് പ്രൊഫസർ Hilton അതായത് സെൻലൂകസ് കോളേജിലെ പ്രൊഫസർ ആയിട്ടുള്ള  പ്രൊഫസർ Hilton സാംസ് അവരെ കാണാൻ എത്തുന്നത് . വളരെ വൈകിയാണ് എത്തിയത്. അദ്ദേഹം അങ്ങോട്ട് എത്തിയത് വളരെ വലിയ ഒരു പ്രശ്നവും കൊണ്ടായിരുന്നു.  ആ പ്രശ്നത്തിന് ഷെർലക് ഹോംസ്  ഒരു പരിഹാരം കാണുമെന്ന് അദ്ദേഹത്തിനു വളരെ ഉറപ്പുണ്ടായിരുന്നു. പ്രശ്നം എന്താന്ന് വെച്ചാൽ അവരുടെ കോളേജിൽ വലിയൊരു തുകയ്ക്കുള്ള സ്കോളർഷിപ്പ് എക്സാം നടക്കാൻ പോവുകയായിരുന്നു. ആ പരീക്ഷയില് ഗ്രീക്ക് ക്വസ്റ്റ്യൻ പേപ്പർ തയ്യാറാക്കിയത് ആ  അധ്യാപകനായിരുന്നു . ക്വസ്റ്റ്യൻ പേപ്പർ പ്രിൻറ് എടുക്കാൻ കൊടുത്ത പ്രസിൽ നിന്ന് എത്തിയ പ്രൂഫ് അദ്ദേഹം  check ചെയ്യുകയായിരുന്നു. അതിനുശേഷം ഒരു നാലുമണി ഒക്കെ ആയപ്പോൾ അദ്ദേഹത്തിൻറെ സുഹൃത്തിനെ കാണാൻ വേണ്ടി പുറത്തേക്കി...

Sherlock Holmes Stories: Malayalam

   Sir Arthur Conan Doyle    https://nfoworld.blogspot.com/2021/07/sherlock-holmes-stories-malayalam-part5.html               1-മൂന്നു ഗാരിഡബുമാർ    സാധാരണയായി രാവിലെ എന്നെക്കാൾ വൈകിയാണ് ഹോംസ് ഉറക്കമുണരുക. എന്നാൽ പതിവിനു വിപരീതമായി, ഞാൻ എഴുന്നേറ്റു വരുമ്പോൾത്തന്നെ അദ്ദേഹം എന്തോ കടലാസ് വായിച്ചു കൊണ്ടിരിക്കുന്നു. എന്നെക്കണ്ടതും ഹോംസ് ചോദിച്ചു. “വാട്സൺ, താങ്കൾക്ക് പെട്ടെന്ന് കുറച്ചു പണമുണ്ടാക്കാനുള്ള ഒരു വഴി ഞാൻ പറഞ്ഞു തരട്ടെ. ഞാൻ അമ്പരന്നു നിൽക്കെ ഹോംസ് തുടർന്നു. “താങ്കൾക്ക് ഗാരിഡബ് എന്നു പേരുള്ള ആരെയെങ്കിലും ഓർമ വരുന്നുണ്ടോ? എന്നാൽ താങ്കൾ രക്ഷപെട്ടു. ഒരു ഗാരിഡ ബിനെ കണ്ടുപിടിച്ചാൽ താങ്കൾക്കു പണക്കാരനാകാം. എന്റെ അമ്പരപ്പ് കൂടിയുള്ളൂ. അപ്പോൾ ഹോംസ് വിശദീകരിച്ചു. ഗാരിഡബ്  എന്ന പേരുള്ള ഒരാളെ കണ്ടെത്താൻ ഒരു കക്ഷി ആവശ്യപ്പെട്ടിരിക്കുന്നു. ഞാൻ വേഗം ചെന്ന് ടെലിഫോൺ ഡയറക്ടറി എടുത്ത മറിച്ചുനോക്കി. അതിൽ ഗരിഡബ് എന്ന പേരുള്ള ഒരാളുണ്ടാക്കി രുന്നു. ഗാരിഡി എൻ., 136, ലിറ്റിൽ റൈഡർ സീറ്റ്. ഞാൻ ഉടനെ അത് ഹോംസിന് കാണിച്ചു കൊടുത്തു. നിരാശയായിരു...

13-സ്വർണ്ണ താറാവ് Sherlock Holmes stories Malayalam part 13. The Adventure of the Blue Carbuncle

                  https://nfoworld.blogspot.com/2021/07/sherlock-holmes-stories-malayalam-part_36.html                           13- സ്വർണ്ണ താറാവ് ക്രിസ്മസ് കഴിഞ്ഞുള്ള ഒരു ദിവസം ഞാൻ ഷെർലക് ഹോംസിനെ കാണാനെത്തി. നവവത്സരാശംസകൾ നേരുന്നതിനു വേണ്ടിയായിരുന്നു ഞാനവിടെ ചെന്നത്. ഹോംസ് പഴയൊരു തൊപ്പി സസൂക്ഷ്മം പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. പലേടത്തും പിഞ്ഞിത്തുടങ്ങിയ നിറം മങ്ങിയ, ധരിക്കാൻ കൊള്ളാതായ ഒരു തൊപ്പി. “പോലീസ് കോൺസ്റ്റബിൾ പീറ്റേഴ്സിന്റെ തൊപ്പിയാണിത്, ഹോംസ് പറഞ്ഞു. “എന്നുവച്ചാൽ മൂപ്പർക്കു കിട്ടിയ സാധനം. ഉടമസ്ഥനാരെന്നറിയില്ല. ക്രിസ്മസ് ദിവസം രാവിലെ തടിച്ചു കൊഴുത്ത ഒരു താറാവിനൊപ്പമാണ് ഈ തൊപ്പി കിട്ടിയത്. ഹോംസ് ആ കഥ വിവരിച്ചു. “വെളുപ്പിനു നാലു മണിക്ക് കോട്ടൺഹാം കോർട്ട് റോഡ് വഴി വീട്ടിലേക്കു മടങ്ങുകയായിരുന്നു പീറ്റേഴ്സ്. അല്പം മുമ്പി മായി ഒരു മനുഷ്യൻ ഒരു താറാവുമായി ആടിയാടി പോകുന്നു. കവലയിലെത്തിയപ്പോൾ നാലഞ്ചു തെമ്മാടികളുമായി എന്തോ കശപിശയുണ്ടായി. ഒരുത്തൻ അയാളുടെ തൊപ്പി തട്ടിത്തെറിപ്പ...

12-നെപ്പോളിയന്റെ തലകൾ Sherlock Holmes stories Malayalam part 12 The Six Napoleons

             https://nfoworld.blogspot.com/2021/07/11-sherlock-holmes-stories-malayalam.html        12- നെപ്പോളിയന്റെ തലകൾ സ്കോട്ട്ലൻഡ്യാർഡ് പോലീസ് മേധാവി ലെഡ് ചിലപ്പോൾ ഹോംസിനെ കാണാൻ വരാറുണ്ട്. അങ്ങനെയുള ഒരു സന്ദർശനവേളയിൽ ലെഡ് ഹോംസിനോട് വിചിത്രത രത്തിലുളള ഒരു കേസിനെപ്പറ്റി പറഞ്ഞു: കാര്യം നിസാരമാണു ഹോംസ്. പക്ഷേ, ഉത്തരം കണ്ടു പിടിക്കാൻ ശ്രമിച്ചിട്ടു നടക്കുന്നില്ല. നെപ്പോളിയനോടു കഠിനമായ വെറുപ്പുള്ള ഒരു കുറ്റവാളി, നെപ്പോളിയൻ പ്രതിമ എവിടെക്ക ണ്ടാലും തല്ലിയുടയ്ക്കുന്നു. ഹോംസിനു രസം പിടിച്ചെന്നു തോന്നുന്നു. ലെഡ് തുടർന്നു: “പ്രതിമ തല്ലിയുടയ്ക്കാൻ വേണ്ടി ഭവനഭേദനങ്ങളും ഉണ്ടാവുന്നു. ആദ്യത്തെ സംഭവം നാലുനാൾ മുമ്പാണുണ്ടായത്. മോഴ്സ് ഹഡ്സൺ എന്നൊരാളുടെ കടയിൽ. അയാൾ കടയിൽ നിന്നു പുറത്തേക്ക് ഇറങ്ങിയ നിമിഷത്തിൽ ഒരു പ്രതിമ തകർന്ന ശബ്ദം കേട്ടു. തിരിച്ചുച്ചെന്നു നോക്കിയപ്പോൾ നെപ്പോളിയന്റെ പ്രതിമ തകർന്നു കിടക്കുന്നതു കണ്ടു. തകർത്ത താരെന്നു പിടികിട്ടിയില്ല. പൊട്ടിപ്പോയ പ്രതിമയ്ക്ക് വില തുച് ശമായതിനാൽ ആരും അതു കാര്യമായിട്ടെടുത്തില്ല. പോലിസ് മേധാവി തന്റെ നോട്ട...

10-നിറം മാറിയ പട്ടാളക്കാരൻ Sherlock Holmes stories Malayalam part 10

         10- നിറം മാറിയ പട്ടാളക്കാരൻ ജനുവരി മാസത്തിലെ ഒരു ദിവസം അന്നാണ് മി. ജെയിംസ്. എം. ഡോഡ് എന്നെക്കാണാനെത്തിയത്. വീട്ടിൽ ഞാൻ തനിച്ചാ യിരുന്നു. വാട്സൺ ഭാര്യയുടെ കൂടെ ആയിരുന്നു. ബേക്കർ സ്ട്രീറ്റിൽ താമസം തുടങ്ങിയ ശേഷം ആദ്യമായാണ് വാട്സൺ എന്നെ പിരിയുന്നത്. എന്റെ പുതിയ കക്ഷി എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം, എന്നറിയാതെ പരിഭ്രമിക്കുന്നതുപോലെ തോന്നി. ഞാനാകട്ടെ ഈ സമയം അയാളെ നിരീക്ഷിക്കുന്നതിനു ഉപയോഗിച്ചു. എന്റെ നിഗമനങ്ങളാണ് എന്റെ കഴിവിൽ സന്ദർശ കർക്ക് മതിപ്പ് ഉണ്ടാക്കുന്നതെന്ന് അനുഭവം കൊണ്ട് ഞാൻ മനസി ലാക്കിയിരുന്നു. അതുകൊണ്ട് അവയിൽ ചിലത് ഞാൻ അയാ ളോടു പറഞ്ഞു. “താങ്കൾ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നു അല്ലെ?” “അതേ സാർ.” അത്ഭുതത്തോടെ അയാൾ പറഞ്ഞു. “കുതിരപ്പട്ടാളത്തിൽ “അതും ശരിയാണ് സാർ. “മിഡിൽ സെക്സ് കോറിലാണോ? “അതു തന്നെ. എങ്ങനെയാണ് താങ്കൾ ഇതെല്ലാം അറി ഞ്ഞത്, ഹോംസ് “മാന്യനായ ഒരു ഇംഗ്ലീഷുകാരൻ വെയിൽ കൊണ്ടു കരിവ ളിച്ച മുഖവുമായി ഇരിക്കുന്നു. ഇംഗ്ലണ്ടിൽ ഇങ്ങനെ വെയിലേ ല്ക്കാൻ സാധ്യതയില്ല. തൂവാല നിങ്ങൾ പോക്കറ്റിൽ വെക്കാതെ കൈ മടക്കിലാണ് വച്ചിരിക്കുന്നത്. ഈ ലക്ഷണങ്ങൾ നിങ്ങൾ എവിടെ ആയിരുന്ന...

11-ഹോംസ് രോഗശയ്യയിൽ Sherlock Holmes stories Malayalam part 11

        11- ഹോംസ് രോഗശയ്യയിൽ ഷെർലക് ഹോംസ് താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ യായ മിസ്സിസ് ഹഡ്സൺ ഒരു നാൾ എന്റെ മുറിയിലെത്തി. ഹോംസ് മൂന്നു ദിവസമായി കിടപ്പിലാണ്. വലിയ താമസമി ല്ലാതെ അദ്ദേഹം മരിച്ചു പോകുമെന്നുവരെ അവൾ പറഞ്ഞു. അത്രയ്ക്ക് അവശതയിലാണ് ഹോംസ്. ഹോംസിന് എന്തെങ്കിലും അസുഖമുള്ളതായി ഞാനറിഞ്ഞി ട്ടില്ല. പിന്നെ, പെട്ടെന്ന് എന്തേ ഇങ്ങനെ സംഭവിക്കാൻ എനിക്കു പരിഭ്രമമായി. പെട്ടെന്നുതന്നെ ഡ്രസ് ചെയ്ത് ഞാൻ അവരോ ടൊപ്പം ഹോംസിന്റെ താമസസ്ഥലത്തേക്കു പുറപ്പെട്ടു. അവർ പറഞ്ഞതു സത്യം തന്നെ എന്ന് എനിക്കു തോന്നി. ഇരുണ്ട മുറിയിൽ മൂടിപ്പുതച്ചു കിടപ്പായിരുന്നു ഹോംസ്. കവിളു കൾ വിങ്ങിയും ചുണ്ടുകൾ ഉണങ്ങിയും കാണപ്പെട്ടു. ഞാനെ ത്തിയപ്പോൾ പാതിബോധത്തിലെന്നവണ്ണം അദ്ദേഹം കണ്ണുതു “വാട്സൺ, എനിക്കു കഷ്ടകാലമാണെന്നു തോന്നുന്നു. അദ്ദേഹം മെല്ലെപ്പറഞ്ഞു. ഞാൻ കിടക്കയ്ക്ക് സമീപത്തേക്കു ചെന്നു. “അരുത്. മാറിപ്പോകൂ,” ആപൽഘട്ടങ്ങളിൽ മാത്രം കേൾക്കാ റുള്ള ശബ്ദമായിരുന്നു അത്. “വാട്സൻ, ഇതു തൊട്ടാൽ പകരുന്ന രോഗമാണ്. സുമാ യിലെ തൊഴിലാളികളുടെ ഇടയിൽ കാണപ്പെടുന്ന ഈ രോഗ ത്തിന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. മാരകരോഗമാണ്. “...

Sherlock Holmes Stories: Malayalam

                         Sir Arthur Conan Doyle                  1-മൂന്നു ഗാരിഡബുമാർ    സാധാരണയായി രാവിലെ എന്നെക്കാൾ വൈകിയാണ് ഹോംസ് ഉറക്കമുണരുക. എന്നാൽ പതിവിനു വിപരീതമായി, ഞാൻ എഴുന്നേറ്റു വരുമ്പോൾത്തന്നെ അദ്ദേഹം എന്തോ കടലാസ് വായിച്ചു കൊണ്ടിരിക്കുന്നു. എന്നെക്കണ്ടതും ഹോംസ് ചോദിച്ചു. “വാട്സൺ, താങ്കൾക്ക് പെട്ടെന്ന് കുറച്ചു പണമുണ്ടാക്കാനുള്ള ഒരു വഴി ഞാൻ പറഞ്ഞു തരട്ടെ. ഞാൻ അമ്പരന്നു നിൽക്കെ ഹോംസ് തുടർന്നു. “താങ്കൾക്ക് ഗാരിഡബ് എന്നു പേരുള്ള ആരെയെങ്കിലും ഓർമ വരുന്നുണ്ടോ? എന്നാൽ താങ്കൾ രക്ഷപെട്ടു. ഒരു ഗാരിഡ ബിനെ കണ്ടുപിടിച്ചാൽ താങ്കൾക്കു പണക്കാരനാകാം. എന്റെ അമ്പരപ്പ് കൂടിയുള്ളൂ. അപ്പോൾ ഹോംസ് വിശദീകരിച്ചു. ഗാരിഡബ്  എന്ന പേരുള്ള ഒരാളെ കണ്ടെത്താൻ ഒരു കക്ഷി ആവശ്യപ്പെട്ടിരിക്കുന്നു. ഞാൻ വേഗം ചെന്ന് ടെലിഫോൺ ഡയറക്ടറി എടുത്ത മറിച്ചുനോക്കി. അതിൽ ഗരിഡബ് എന്ന പേരുള്ള ഒരാളുണ്ടാക്കി രുന്നു. ഗാരിഡി എൻ., 136, ലിറ്റിൽ റൈഡർ സീറ്റ്. ഞാൻ ഉടനെ അത് ഹോംസിന് കാണിച്ചു കൊടുത്തു. നിരാശയായിരുന്നു ഫ...